EXCLUSIVEഗാന്ധിജി അനുസ്മരണ പരിപാടി നീണ്ടു; ഭക്ഷണം കഴിക്കാന്‍ പോയ പ്രസിഡന്റ് തിരിച്ചു വരാന്‍ വൈകി; യോഗം നിശ്ചയിച്ച കൃത്യം രണ്ടരയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് കാത്തിരുന്നില്ല; കെ സുധാകരനില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി; കെപിസിസി ഭാരവാഹി യോഗം വിഡി സതീശന് ബഹിഷ്കരിച്ചുവോ? താക്കോല്‍ സ്ഥാനത്തുള്ളവര്‍ രണ്ടു ധ്രുവങ്ങളില്‍ തന്നെ; ആന്റണിയുടെ ആ ഉപദേശം വെറുതെയാകുംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 1:57 PM IST